കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി. പിറവം പള്ളിക്കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ശബരിമലയില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200...
കൊച്ചി: ശബരിമലയിലെ ഏകപക്ഷീയമായ പൊലീസിന്റെ എല്ലാ വിലക്കുകളും ഹൈക്കോടതി റദ്ദാക്കി. അതേസമയം സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും കോടതി ചുമതലപ്പെടുത്തി. ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി...
മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാര്‍ തമ്മില്‍ പൊതുവേദിയില്‍ വച്ചുളള തമ്മിലടി തുടരുന്നു. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനെതിര ആരോപണമുന്നയിച്ച ജസ്റ്റീസ് ബി.കെമാല്‍പാഷയ്ക്കെതിരേ ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക്കും ജസ്റ്റീസ് പി.എന്‍.രവീന്ദ്രനും രംഗത്തെത്തി. ഇരുവര്‍ക്കും...
ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വിജിലന്‍സ് കമ്മീഷനു പരാതി അയച്ചതും...
ചാലക്കുടി രാജീവ് വധക്കേസില്‍ കുറ്റാരോപിതനായ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന് അഡ്വ. സി.പി.ഉദയഭാനുവിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കേരള ഹൈക്കോടതിയാണ് പ്രൊസിക്യൂഷന് വാദം പരിഗണനയിലെടുത്ത് ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്....