ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. കരുണാനിധിയുടെ ഭൗതികശരീരം ഇപ്പോള്‍ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ ഡിഎംകെ പ്രവര്‍ത്തരുടെ പ്രതിഷേധം. രാജാജി ഹാളില്‍ എത്തിയ മുഖ്യമന്ത്രിക്കു നേര്‍ക്ക് ഡിഎംകെ അണികള്‍ മുദ്രാവാക്യം മുഴക്കി....
തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറ്റിനാല് വയസായിരുന്നു. പനിയും അണുബാധയും മൂലം നാളുകളായി ചികിത്സയിലായിരുന്നു. അഞ്ച് തവണ...
ഡിഎംകെ പ്രസിഡന്റ് എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരിക്കുകയാണ്. മരുന്നിനോട് പ്രതികരിക്കാതെയുള്ള ആരോഗ്യ നിലയിലാണിപ്പോള്‍ കരുണാനിധിയുടെ...
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നീണ്ട 24 മണിക്കൂര്‍ ആശങ്ക നിറഞ്ഞതാണെന്ന് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ...
ചെന്നൈ കവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഭേദപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കരുണാനിധി ആശുപത്രി വിടുമെന്ന് ഡി.എം.കെ...
ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന് കാവേരി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴി എംപിയും ആശുപത്രിയിലുണ്ടായിരുന്നു. കരുണാനിധി വേഗം സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന്...
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പള്‍സ് റേറ്റുകള്‍ സാധാരണ നിലയിലായ അവസ്ഥ തുടരുകയാന്നെന്ന് മകന് എം.കെ. സ്റ്റാലിന് വ്യക്തമാക്കി. ഇന്നലെ...
ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി. ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിന് അടക്കമുളളവരുമായും പളനിസ്വാമി സംസാരിച്ചു. ഉപമുഖ്യമന്ത്രി...
അതീവ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയെ ഇന്നുച്ചയ്ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്...