ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് യെദിയൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും. വിമത എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് ഇന്ന്...
ബംഗളുരു: അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കര്‍ണാടക നിയമസഭാ നടപടികള്‍ക്ക് അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെ ആര് രമേശ് കുമാര്‍ വ്യക്തമാക്കി....
അയോഗ്യത വിഷയത്തില്‍ നേരിട്ട് ഹാജരാകാന്‍ ഒരു മാസം സമയം വേണമെന്ന് വിമത എംഎല്‍എമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്കി. ഇന്ന് 11 മണിക്ക് ഹാജരാകാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ പ്രമേയം ചര്‍ച്ച ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 15 വിമത എംഎല്‍എമാരും രാജിയില്‍ ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍...
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ചൊവ്വാഴ്ച്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുത്. ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി.
ബംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എ.മാരുടെ രാജിയെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയുള്ള സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ഇന്ന്. എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്കി. വിട്ടു നില്‍ക്കുന്നവരെ അയോഗ്യതരാക്കും. വിമതര്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല. രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട...
കര്‍ണാടകയില്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന്േതാണ് തീരുമാനം.ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയില്‍ തുടരുകയാണ്. വിമതരെ അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കിയെന്ന് സിദ്ധാരമയ്യ. സ്പീക്കര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക്...
ബെംഗളൂരു: കര്‍ണാടകയിലെ 1361 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപി രണ്ടാം സ്ഥാനത്തും ജനതാ ദള്‍ എസ് മൂന്നാമതുമാണ്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായിട്ടല്ല മത്സരിച്ചത്. ഈ...