കണ്ണൂര്‍: നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്താം. കേന്ദ്ര സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തെ കൂടി ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. മേയ് 12ന് ദുബായില്‍നിന്നും ആദ്യ വിമാനം...
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 910 ഗ്രാം കഞ്ചാവ് ചെരുപ്പില്‍ ഒളിപ്പിച്ച് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം....
കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ സര്‍വീസിന് തുടക്കമായി. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് പ്രതിദിന സര്‍വീസിന് തുടക്കമായത്. രാത്രി 11ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒന്നിന് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള...
കണ്ണൂര്‍ എയര്‍പോര്‍ട്ട് എയര്‍ കാര്‍ഗോ കോംപ്ലക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനംമന്ത്രി കെ കെ ഷൈലജ നിര്‍വഹിച്ചു. പതിനായിരം ചതുരശ്ര അടിയില്‍ 2 നിലകളിലായി ഒരുക്കുന്ന കോംപ്ലെക്സ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും....
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇനി സന്ദര്‍ശകര്‍ക്ക് പാസെടുത്തു പ്രവേശിക്കാം. എയര്‍സൈഡ് പാസിന് 100 രൂപയും ടെര്‍മിനല്‍ സന്ദര്‍ശിക്കാന്‍ 50 രൂപയുമാണ് പാസ്. എയര്‍സൈഡ് പാസ് എടുക്കുന്നവര്‍ക്കു വിമാനം പറന്നുയരുന്നതും താഴുന്നതും വളരെ...
ഞായറാഴ്ച നടന്ന ഉദ്ഘാടനത്തിന് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യയാത്ര നടത്താന്‍ മന്ത്രികുടുംബങ്ങള്‍ക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കും ടിക്കറ്റിനായി സര്‍ക്കാര്‍ ചെലവഴിച്ചത് രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെക് മുഖേനെയാണ്...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കാന്‍ ഇന്നെത്തിയത് അമ്പതോളം കുഞ്ഞതിഥികള്‍. പഴശ്ശി ബഡ്സ് സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ നാട്ടില്‍ പുതുതായി ഒരുങ്ങുന്ന വിമാനത്താവളം കാണാനായെത്തിയത്. രാവിലെ...
മുഴങ്ങിക്കേള്‍ക്കുന്ന തോറ്റംപാട്ടിന്റെ ശീലുകള്‍ക്കും തറികളുടെ താളത്തിനും മീതെ കണ്ണൂരിന്റെ ആകാശമിതാ മറ്റൊരു ഇരമ്പലിന് കാതോര്ക്കാനൊരുങ്ങുന്നു. ഇനി കൗണ്ട് ഡൗണ്‍ ആണ്, ഡിസംബര്‍ ഒമ്പതിന്റെ പകലിലേക്ക്. കണ്ണൂരിന്റെ , വടക്കന്‍ മലബാറിന്റെ...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടികള്‍ക്കായുള്ള വേദിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. വിമാനത്താവളത്തിനകത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വേദിയുടെ നിര്‍മാണത്തിന്റെ പകുതിയിലേറെയും പൂര്‍ത്തിയായി. ദ്രുതഗതിയിലാണ് പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഉദ്ഘാടനത്തിന്...
ഡിസംബര്‍ 9ന് നടക്കുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനച്ചടങ്ങുകളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. മലബാറിന്റെ തനത് കലാരൂപങ്ങളാണ് ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മുന്നോടിയായി രാവിലെ...