Home app
കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടനം അടുത്ത സെപ്തംബറില്‍
കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരണവും അവലോകനം ചെയ്തു. 25...