Home app

എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കടത്തിയ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്തിയ രണ്ടരക്കിലോ കഞ്ചാവുമായി മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. ദുബൈ- ഡല്‍ഹി വിമാനത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ദുബൈയില്‍ നിന്ന് ചെന്നൈ വഴി വിമാനം ഡല്‍ഹിയിലെത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top