ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ ജര്‍മ്മന്‍ സന്ദര്‍ശനത്തിന് പോയ വനം വകുപ്പ് മന്ത്രി കെ.രാജുവിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്....
മാണിയെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ...
പൊന്തന്‍പുഴ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാനനഷ്ടക്കേസ് നല്കി. 10 കോടി രൂപയുടെ മാനനഷ്ടകേസാണ്...
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അതേസമയം ചെയര്മാന് വെളിയം രാജനെയും...
പിണറായിക്കും ഇ.ചന്ദ്രശേഖരനും വിമര്‍ശനം മലപ്പുറം: സിപിഎമ്മിനോടുളള അതൃപ്തി പരസ്യമായി തുറന്നു പ്രകടിപ്പിച്ച് സിപിഐ സംസ്ഥാനസമ്മേളനം. സമ്മേളനത്തോടനുബന്ധിച്ചുളള പൊതു ചര്‍ച്ചയിലാണ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും പ്രതിനിധികള്‍ തുറന്നടിച്ചത്. മുഖ്യമന്ത്രി ഏകാധിപതിയായി മാറിയെന്നും...
യുഡിഎഫുമായുളള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചെന്ന കെഎം മാണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാണി സിപിഎമ്മിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് ഇരുമുന്നണികളും ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും മാണിയെ ഇടതുമുന്നണിയുടെ പടി കയറ്റില്ലെന്ന...
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎമ്മും സിപിഐയും. മന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്കിയ റിപ്പോര്‍ട്ട് മന്ത്രിസഭ...