തിരുവനന്തപുരം: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡിജിപിയെ വിളിച്ച് താന്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും...
ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന് കെ കെ ശൈലജ കേന്ദ്രആരോഗ്യമന്ത്രി ഹര്ഷവര്ദനോട് ആവശ്യപ്പെട്ടു. കോഴിക്കോട് വൈറോളജി റീജിയണല്‍ ലാബായി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചതായി മന്ത്രി കെ...
എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഡിജിപിക്ക് കത്തുനല്‍കി. നവമാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് ഇയാള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രളയക്കെടുതിക്ക്...
കേരളത്തെ ഞെട്ടിച്ച നിപ്പ രോഗത്തെ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രിച്ച സംസ്ഥാന സര്‍ക്കാറിന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന ആദരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ...
ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് എല്ലായിടത്തും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. മായം കലര്ത്തുന്നതിനെതിരേയുള്ള ശിക്ഷയില്‍...
നിപ വൈറസ് രോഗം സംബന്ധിച്ച് പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. പ്രതിരോധ നടപടികള്‍ കൈക്കൊണ്ടതായും രോഗലക്ഷണമുളളവരുമായി നേരിട്ടുളള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ശൈലജ നിര്‍ദ്ദേശിച്ചു. നിപ...
തിരുവനന്തപുരം ; കച്ചവടസ്ഥാപനങ്ങളെ നിയന്ത്രിച്ച് പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയം. ആരോഗ്യ മന്ത്രി കെ കെ ഷൈലജയാണ് നയം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്കൂള്‍ പ്രവേശനത്തിന് ഇനി...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. കോഴ നല്കി നേടുന്ന അഡ്മിഷന് റദ്ദാക്കും. എല്ലാ അലോട്ട്മെന്റും സര്‍ക്കാരാണ് നടത്തുന്നത്....
ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും തിരിച്ചടി. നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. പരാമര്‍ശങ്ങള്‍ നീക്കാന്‍ ഹര്‍ജി...
കെ.കെ.ശൈലജ സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....