Breaking News

എയിംസ് വേണമെന്ന് കേരളം

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന് കെ കെ ശൈലജ കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ദനോട് ആവശ്യപ്പെട്ടു. കോഴിക്കോട് വൈറോളജി റീജിയണല്‍ ലാബായി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചതായി മന്ത്രി കെ കെ ശൈലജ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top