പോലീസുകാരന്റെ ഭാര്യയും മകനും മകളും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ റാഞ്ചിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും മകളും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പൊലീസുകാരനായ ബ്രിജേഷിനെ കാണ്മാനില്ല.
ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാര്‍ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയാണ് സോറന്. പൗരത്വ നിയമ...
റാഞ്ചി :ജാര്‍ഖണ്ഡില്‍ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി മഹാസഖ്യം അധികാരത്തിലേക്ക്. രഘുബര്‍ ദാസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്...
റാഞ്ചി: ഝാര്‍ഖണ്ഡിലെ ബിജെപി നേതാവും വക്താവുമായ പ്രവീണ്‍ പ്രഭാകര്‍ പാര്‍ട്ടി വിട്ടു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയിലാണ് ചേർന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി...
റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി ചീഫ് വിപ്പ് രാമകൃഷ്ണ കിഷോര്‍ പാര്‍ട്ടി വിട്ടു. തിരഞ്ഞെടുപ്പില്‍ ഛത്തര്‍പുര്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കിഷോര്‍ പാര്‍ട്ടി വിട്ടതെന്നാണു സൂചന. പുഷ്പ ദേവി ഛത്തര്‍പൂരില്‍ മത്സരിക്കുമെന്ന്...
റാഞ്ചി: ജാര്‍ഖണ്ഡില്‍ കമിതാക്കളെ നാട്ടുകാര്‍ മര്‍ദിച്ച ശേഷം വസ്ത്രം ഉരിഞ്ഞ് നഗ്നരായി പൊതുവഴിയിലൂടെ നടത്തിച്ചു. ജാര്‍ഖണ്ഡിലെ ദുംകയിലായിരുന്നു സംഭവം. പ്രണയസല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെയും യുവതിയേയുമാണ് നാട്ടുകാര്‍ മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ...
ജാര്‍ഖണ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഖുറ്റി ജില്ലയിലെ റാനിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മാവോയിസ്റ്റ് സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്....