പ്രേക്ഷകർക്കിടയിൽ കൗതുകമായ കടമറ്റത്ത് കത്തനാരുടെ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരമാകുകയാണ്. കത്തനാർ ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമൊരുങ്ങുന്നത്. മലയാള...
കൊച്ചി:സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് അറിഞ്ഞു കുടുംബത്തോടൊപ്പം ആഹ്ലാദം പങ്കിടുകയാണ് നടൻ ജയസൂര്യ. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍...
പോലീസുകാര്‍ക്കിടയിലെ സൂപ്പര്‍താരമാണ് യതീഷ് ചന്ദ്ര. യതീഷ് ചന്ദ്ര ഐ.പി.എസ്. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്ര സാമൂഹ്യമാദ്ധ്യമങ്ങളുടെ ആക്ഷൻ ഹീറോയായി മാറിയത്. ഇപ്പോഴിതാ, നടന് ജയസൂര്യയ്ക്കും രതീഷ് വേഗയ്ക്കുമൊപ്പം നില്ക്കുന്ന യതീഷ്...
നടന് ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ...
കടമറ്റത്ത് കത്തനാരുടെ കഥയെ ആസ്പദമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു. ആര്. രാമാനന്ദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ത്രിഡിയിലാകും ചിത്രം...
മഴക്കെടുതിയില്‍ രക്ഷാപ്രവര്ത്തനത്തിനറങ്ങി മരിച്ച ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം നല്കി നടന് ജയസൂര്യ. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്....
ജയസൂര്യ നായകനായി നിരവധി സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബയോപിക്ക് ആയ ‘രാമസേതു’വും നടന് സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയുമാണ് ഇവയില്‍ ശ്രദ്ധേയമായത്....
ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഗാനം റിലീസ് ചെയ്തത്. ദൂരെ ദൂരെ എന്ന പാട്ടാണ് ഇപ്പോള്‍ റിലീസ്...
ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ തകര്‍പ്പന്‍ ചിത്രമായ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...
കേരള പൊലീസ് ടീമിന്റെ ജേഴ്സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു. പ്രജേഷ് സെന്‍ സംവിധാനം...