Breaking News

വടക്കന്‍ ജപ്പാനില്‍ ഭൂചലനം

ടോക്കിയോ : വടക്കന്‍ ജപ്പാനിലെ അവോമോരിയില്‍ ഭൂചലനം. അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് 6.1 തീവ്രതയുള്ള ഭൂചലനമുണ്ടായത്. അതേസമയം സൂനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

അവോമോരിക്ക് സമീപമുള്ള ഹോക്കൈഡോ, ഇവാറ്റെ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top