മൊഹാലി: മുംബൈ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ കഴുത്തിനു കുത്തിപ്പിടിക്കുന്ന യുവിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഞ്ചാബ് മുംബൈ മത്സരത്തിനു ശേഷം ഹസ്തദാനം നല്കാന് യുവ്രാജ് സിങ്ങിനു സമീപമെത്തിയ...
ഡല്‍ഹി: ഡല്‍ഹി ഡൈനാമോസിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സീസണില്‍ തനിക്ക് ലഭിക്കേണ്ട പ്രതിഫലവും വേണ്ടെന്ന് വെച്ച് ഗൗതം ഗംഭീര്‍. പ്രതിഫലമായി ലഭിക്കേണ്ട 2.8 കോടി രൂപ താന്‍ സ്വീകരിക്കില്ലെന്ന്...
ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റിന്റെ മിന്നുന്ന ജയം. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 206 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ...
ഐപിഎല്‍ 2018 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്. മുംബൈക്കെതിരായ അര്‍ധ സെഞ്ചുറിയോടെയാണ് ഓറഞ്ച്...
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബംഗളുരുവിനെതിരായ മത്സരത്തിലെ വെടിക്കെട്ട് പ്രകടനം സഞ്ജു സാംസണ് കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലും പുറത്തെടുക്കുമോയെന്നാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് ഉറ്റുനോക്കുന്നത്. ഞായറാഴ്ച്ച നടന്ന റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ സഞ്ജു...