അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശിവസേന. എന്‍ഡിഎയുടെ നിര്‍ണായക ശക്തികളിലൊന്നായ ശിവസേന വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം എന്‍ഡിഎ മുന്നണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ശിവസേന വിരുദ്ധരായ...
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തൃണമൂല്‍ കോണ്‍ഗ്രസിലെ സുഖേന്ദു ശേഖര്‍ റോയിയെ പൊതുപ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പിന്തുണയ്ക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് മുന്നില്‍ക്കണ്ടാണ് മമത ബാനര്ജിയൂടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ...
യുഡിഎഫ് അടിയന്തര നേതൃയോഗം തിരുവനന്തപുരത്ത് അല്‍പ്പസമയത്തിനകം ചേരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. ആകെയുളള...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 119 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 57 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്....
ബിജെപിക്കെതിരെ ആഞ്ഞടിച്ച് എഐസിസിയുടെ 84-ാം പ്ലീനറി സമ്മേളനം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനിപ്പുറം...
കാല് നൂറ്റാണ്ട് നീണ്ടു നിന്ന തൃപുരയിലെ ഇടതുഭരണത്തിന് തിരശ്ശീല വീണത് കേരളത്തിലെ സിപിഐ(എം)ന് നല്കുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തിനു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന തൃപുരയില്‍ ബിജെപി നേടിയ അട്ടിമറി വിജയം...