തിരുവനന്തപുരം: ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന് അധ്യക്ഷനാകുന്ന ചടങ്ങില്‍...
ഡിസംബര്‍ 8 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ത്രിദിന പാസ് സൗകര്യം ഏര്‍പ്പെടുത്തി. മേളയില്‍ മുഴുവന്‍ ദിവസങ്ങളിലും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് മൂന്ന് ദിവസത്തേക്കുള്ള പാസ് സംവിധാനം...
പ്രശസ്ത ചലച്ചിത്രകാരന് മജീദ് മജീദി ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയര്മാന്. ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായാണ് മജീദി എത്തുക. തമിഴ് സംവിധായകനായ വെട്രിമാരന്, മറാത്തി...
ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 –ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി 30 വരെ നീട്ടി. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന ക്വോട്ട...
തിരുവനന്തപുരം: 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 ദിവസങ്ങള്‍ വരെ നടക്കും. അടുത്ത മാസം ഒന്നു മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. നവംബര്‍ 10 മുതല്‍ ഐഎഫ്എഫ്കെയുടെ ഓണ്‍ലൈന്‍...
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള മിതമായ ബഡ്ജറ്റില്‍ നടത്തും. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാതെ ചലച്ചിത്ര അക്കാദമി സ്വന്തം നിലയില്‍ പണം കണ്ടെത്തിയാണ് ഇരുപത്തിമൂന്നാം അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുക. ...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തില്‍, ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലചിത്രമേള നടത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കില്ലെന്ന സ്ഥിരീകരണത്തോടെയാണ്...
ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്. ആര്‍ഭാടം കുറച്ച് ചെലവ് ചുരുക്കി മേള...
തിരുവനന്തപുരം ; വെള്ളിവെളിച്ചത്തിലെ വിസ്മയങ്ങളെ ഉത്സവങ്ങളാക്കി അനന്തപുരിയെ ഒരൊറ്റ സിനിമാക്കൊട്ടകയാക്കിയ രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. സുവര്‍ണ്ണ-രചത-ചകോര അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം...
ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കുകയും ഡെലിഗേറ്റ് പാസ് കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്. ചലച്ചിത്ര അക്കാഡമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നത്....