Kerala

ഇടുക്കി കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി കൊന്നത്തടിയില്‍ ഉരുള്‍പൊട്ടി. വ്യാപകമായി കൃഷിനശിച്ചു. മറ്റ് നാശനഷ്ടങ്ങളില്ല. ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അപകടം. ആളുകള്‍ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇവിടെ മഴവിട്ട അവസ്ഥയാണെങ്കിലും പല ഇടങ്ങളിലും മരംവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുകയും വൈദ്യുതി തടസം നേരിടുകയും ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top