വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ശശിധരനെ...
കോഴിക്കോട്:അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം.നന്മണ്ട മരക്കാട് മുക്ക് സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ...
കോഴിക്കോട്:കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ...
മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെണ്‍കുട്ടി മരിച്ചനിലയില്‍. തേഞ്ഞിപ്പാലത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതുമായി...
വേങ്ങര:പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണമംഗലം വട്ടപ്പൊന്തയില് മുരുകന്-ശ്രീദേവി ദമ്പതികളുടെ മകളായ അനികയാണ് (17) മരിച്ചത്.പണിക്ക് പോയ വീട്ടുകാര്‍ ഉച്ചക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അനികയെ...
കൊല്ലം:വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജലഭവനിൽ ജൂനിയർ സൂപ്രണ്ടായ കൊല്ലം ആശ്രാമം ഗാർഡൻസ് നഗർ കൃഷ്ണായനത്തിൽ എസ്.പി. ദിലീഷിനെ(48) ആണ്...
കോഴിക്കോട്: വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകരയില്‍ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയില്‍ കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച...
കണ്ണൂരില്‍ കോവിഡ് രോഗിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ പേരാവൂരിലെ സി.എഫ്. എല്‍. ടി. സിയുടെ ശൗചാലയത്തിന്...
തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു....
തൃശ്ശൂര്‍: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍.മരോട്ടിച്ചാല്‍ സ്വദേശി സജിത്(36), ഈറോഡ് സ്വദേശി അനിത(33) എന്നിവരാണ് മരിച്ചത്. അനിതയുടെ കുട്ടികള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു