Breaking News

ലോഡ്ജ് മുറിയില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍.മരോട്ടിച്ചാല്‍ സ്വദേശി സജിത്(36), ഈറോഡ് സ്വദേശി അനിത(33) എന്നിവരാണ് മരിച്ചത്. അനിതയുടെ കുട്ടികള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top