Breaking News

പോക്സോ കേസിലെ പെണ്‍കുട്ടി തൂങ്ങി മരിച്ചനിലയില്‍

മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെണ്‍കുട്ടി മരിച്ചനിലയില്‍. തേഞ്ഞിപ്പാലത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍​ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ​ഫറോക്ക്, കൊ​ണ്ടോട്ടി സ്റ്റേഷനുകളിലായി ആറു കേസുകളുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top