ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഷെഫിന് ജഹാന്റയും ഹാദിയയുടേയും വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും...
ന്യൂഡല്‍ഹി ; ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തില്‍ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ല. വിവാഹവും എന്‍ഐഎയുടെ അന്വേഷണവും രണ്ടാണെന്നും സുപ്രീംകോടതി പറഞ്ഞു.
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും....
വീട്ട് തടങ്കലില്‍ കഴിയുന്ന ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന സുപ്രിംകോടതി വിധിയെ മാനിക്കുന്നുവെന്ന് പിതാവ് അശോകന്. പറയാനുള്ള കാര്യങ്ങള്‍ കോടതിയെ ബാധിപ്പിക്കുമെന്നും അശോകന് പറഞ്ഞു. ഹാദിയ വീട്ടുതടങ്കലില്‍ അല്ലെന്ന് പറഞ്ഞ അശോകന്,...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ഹാദിയയുടെ പിതാവ് സുപ്രീം കോടതിയില്‍. കേസില്‍ എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മതംമാറി വിവാഹിതയായ അഖില (ഹാദിയ)യുടെ പിതാവ്...
രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി അനുവാദമില്ലാതെ അഖിലയുടെ(ഹാദിയ) ചിത്രങ്ങള്‍ എടുത്തെന്നാരോപിച്ച് അച്ഛന് കെ.എം.അശോകന് വൈക്കം പോലീസില്‍ പരാതി നല്കി. വൈക്കം സ്വദേശിനിയായ അഖില മതംമാറി ഹാദിയ ആയതുസംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്....