Home app

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ; ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തില്‍ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ല. വിവാഹവും എന്‍ഐഎയുടെ അന്വേഷണവും രണ്ടാണെന്നും സുപ്രീംകോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top