ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലും...
ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ഛ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഹരിയാന പോലീസിലെ രണ്ട്...
ബലാത്സംഗക്കേസില്‍ സിബിഐ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ച ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ...
ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്സാന് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഹണിപ്രീതിനു വേണ്ടി...
ബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവനും ആള് ദൈവവുമായ ഗുര്‍മീത് റാം റഹീം സിങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച നാണയങ്ങള്‍ കണ്ടെടുത്തു. ഈ...
ബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോലീസ് പരിശോധന. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ആശ്രമത്തില്‍...
ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഔട്ട്...
ബലാത്സംഗക്കേസില്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1990 മുതല്‍...
ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച ഗുര്‍മിത് റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാരണാസിയില്‍ സന്ന്യാസിമാരുടെ സമരം. റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ക്കൊപ്പം...
പീഡനക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിനു പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ദേര സച്ചാ സൗദ ആസ്ഥാനമായ സിര്‍സയില്‍ സംഘര്‍ഷം. ഫൂര്‍ക്കയില്‍ രണ്ടു...