ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്കി സൈന്യം. പന്ത്രണ്ട് മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു.രണ്ട് ഏറ്റുമുട്ടലുകളിലായാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സയിദ് വാനിയും കൊല്ലപ്പെട്ടവരില്‍...
കാഞ്ഞങ്ങാട്: കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ചയാണ് വിനോദിന്റെ ഭാര്യയെ കാണാതായത്. രണ്ടുദിവസത്തിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍...
തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ...
തിരുവനന്തപുരം:സംസ്ഥാനത്ത് 50,812 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,10,970 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:45.78 ഇന്ന് 8 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം 11,103, തിരുവനന്തപുരം...
കോട്ടയം:എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. വിജിലൻസ് പിടിയിലായത് കോട്ടയം അതിരമ്പുഴ കാമ്പസിലെ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് എൽസി സി ജെ. കൈക്കൂലി ആയി വാങ്ങിയത് 1.50 ലക്ഷം രൂപ.1.25...
കൊല്ലം: ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍.തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്. ഭാര്യ ലക്ഷ്മിയെയാണ് ഇയാള്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട ഫോണുകൾ ദിലീപും കൂട്ടു പ്രതികളും തിങ്കളാഴ്ച രാവിലെ 10. 15 ന് മുമ്പ് ഹാജരാക്കണമെന്ന്...
ദുബായ്: അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു. മൂന്നാം തരംഗം ആരംഭിച്ച ശേഷം ഏറ്റവുമധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ് 871. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ എന്നാല്‍ ഒരു...
മലപ്പുറം : മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി.വീട്ടമ്മ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പ്രതിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വീട്ടമ്മയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്....