തിരുവനന്തപുരം:സംസ്ഥാനത്ത് 52,199 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,24,611 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപി ആർ:41.88 ഇന്ന് 29 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:11,224 തിരുവനന്തപുരം...
ന്യൂഡൽഹി:കേരളത്തിൻ്റെ സിൽവർലൈൻ പദ്ധതിക്ക് തൽക്കാലം കേന്ദ്ര അനുമതിയില്ല. കേരളം നൽകിയ ഡിപിആർ പൂർണ്ണമല്ല. പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോ...
കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററില്‍ തുടരും. അടുത്ത 48 മണിക്കൂർ നിർണ്ണായകം ആണ്. തലച്ചോറിന് ആഘാതം സംഭവിച്ചിട്ടുണ്ടോ...
ഇടുക്കി ഉടുമ്പൻചോല കുത്തുങ്കലില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച കാണാതായ മൂന്നു പേരുടെ...
കോഴിക്കോട് ഗവ. ചിൽഡ്രൻസ് (ഗേൾസ്) ഹോമിൽ നിന്നു പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട കേസില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസം 26നു വൈകിട്ട് 5 മണിയോടെയാണു...
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,81,109 പേര് കോവിഡ് മുക്തരായി.ടെസ്റ്റ് പോസിറ്റിവിറ്റി 9.26 ശതമാനമായി കുറഞ്ഞു. മരണസംഖ്യ ഉയരുന്നു; 1,733 പേര് കൂടി...
കോട്ടയം:മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുന്നു. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. നില മെച്ചപ്പെടുന്നതോടെ അധികം താമസിയാതെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകുമെന്നാണ്...
തിരുവനന്തപുരം: രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കുഴിത്തുറയ്ക്കു സമീപം കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.രണ്ടുവയസ്സുള്ള മകള്‍...
കോഴിക്കോട്: റെയിൽവേസ്റ്റേഷനു സമീപം കുത്തേറ്റ യുവാവ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലിനാണ് കുത്തേറ്റത്. നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമികവിവരം. അടുത്ത സുഹൃത്തുക്കളായ ഇവർ വിവിധ ക്രിമിനൽകേസുകളിൽ പ്രതികളാണ്. മദ്യലഹരിയിൽ...
കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ്.ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകള്‍ ചലനം വീണ്ടെടുത്തത് ഏറെ...