ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....
കൊച്ചി: ആലുവയില്‍ ചരക്ക് തീവണ്ടി അര്‍ധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തില്‍ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു.യെരഗുന്റലയില്‍ (ഗുണ്ടക്കല്‍ ഡിവിഷന്, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയില്‍ ഇന്നലെ(27.1.22)...
ബംഗളുരു: ബംഗളൂരുവില്‍ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും.ബെംഗളൂരുവിലെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂര്‍ പൊലീസ് കോഴിക്കോടെത്തിക്കും. ട്രെയിന്‍ മാര്‍ഗമാണ് ബംഗളൂരുവില്‍...
കൊച്ചി:കേരള ഹൈക്കോടതിയില്‍ വീണ്ടും രാത്രി സിറ്റിംഗ്. ഭുവനേശ്വര്‍ എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് എംഡിക്ക് അഡ്മിഷന് നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്ന്...
ആറ്റിങ്ങൽ:തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ (21)യാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആറ്റിങ്ങലില്‍ ബസ് കാത്തുനിന്ന യുവതിയെ ഫോണില്‍ അശ്ലീല...
തിരുവനന്തപുരം:സംസ്ഥാനത്ത് 51,739 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,16,003പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:44.60 ഇന്ന് 11 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:9,708 തിരുവനന്തപുരം 7675, കോഴിക്കോട്...
തിരുവനന്തപുരം: ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കാന്‍ തീരുമാനം. ഏഴുവരെയുളള ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ജി സ്യൂട്ട്...
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടു കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി.ഇന്നലെ വൈകീട്ടു മുതലാണ് കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. കാണാതായ പെണ്‍കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടുന്നു. പെണ്‍കുട്ടികള്‍...
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു.എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലായതോടെയൊണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ്...