ന്യൂയോര്‍ക്ക്: മുന്‍ മിസ് യു എസ് എ ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു.ചെസ്ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റില്‍ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക...
കണ്ണൂര്‍: ആയിരക്കരയില് ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ അര്‍ദ്ധരാത്രി 12.45 ന് ആയിക്കര...
തിരുവനന്തപുരം :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...
തിരുവനന്തപുരം:സംസ്ഥാനത്ത് 42,154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 99,410 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:42.4 ഇന്ന് 10 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:9,453 തൃശൂര്‍ 6177,...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദീലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. ഫോണുകൾ മാറ്റിയത് നിസ്സഹകരണം ആണെന്ന് കോടതി...
ന്യൂഡൽഹി:ബജറ്റ് സമ്മേളനം ആരംഭിച്ചു. സ്വാശ്രയത്വത്തിന് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കി രാഷ്ട്രപതിയുടെ നയ പ്രഖ്യാപനപ്രസംഗം. അടുത്ത 25 വര്‍ഷത്തെ ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. കുടിവെള്ള, ഭക്ഷണവിതരണ പദ്ധതികള്‍ വന്‍ മാറ്റങ്ങളുണ്ടാക്കി. വഴിയോരക്കച്ചവടക്കാരെ ഓണ്‍ലൈന്‍...
കോട്ടയം: എംജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ വിജിലന്‍സ്.കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരി എല്‍സിയും പരാതിക്കാരിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിക്ക് കൈമാറി.ഇന്നു രാവിലെ 10.15 ന് മുമ്ബായി ഹൈക്കോടതി...
തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും. അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിനു പരമാവധി ഒരു രൂപയുടെ വര്‍ധനയാണു കെഎസ്ഇബി ഉദ്ദേശിക്കുന്നത്.വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു....
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2,09,918 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 959 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.2,62,628 പേര് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ വര്‍ധനയുണ്ട്. ഇന്നലെ 15.77 ശതമാനമാണ്...