Breaking News

പ്ലസ് വൺ വിദ്യാർഥിയെ വിവാഹം ചെയ്തു, അധ്യാപികയ്ക്കെതിരെ പോക്സോ കേസ്, അറസ്റ്റ്

ചെന്നൈ:17 വയസ്സുകാരനെ വിവാഹം ചെയ്ത അധ്യാപികയെ (26) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. ഇരുവരെയും കഴിഞ്ഞ 5 മുതൽ കാണാനില്ലായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണിവർ പ്രണയത്തിലായിരുന്നെന്നു കണ്ടെത്തിയത്.

തഞ്ചാവൂരിലുള്ള ക്ഷേത്രത്തിൽ വിവാഹിതരായെന്ന് ഇരുവരും മൊഴി നൽകി. അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top