തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16,...
ആലപ്പുഴ: പ്രശസ്ത ചലച്ചിത്ര, നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കേരളപുരത്തെ വസതിയിൽ കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്ഥാന പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ...
കൊച്ചി:പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനെയും ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗിയെയുമാണ് സസ്പെന്റ് ചെയ്തത്....
ഇസ്ലാമാബാദ്:അവിശ്വാസപ്രമേയം ഭരണഘടനയ്ക്കെതിരാണെന്ന് അഭിപ്രായപ്പെട്ട് സ്പീക്കര്‍ തളളിയതോടെ ഇമ്രാന് ആശ്വാസം.ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഇമ്രാന്റെ നിര്‍ദ്ദേശം പാക് പ്രസിഡന്റ് ആരിഫ് ആല്‍വി നടപ്പാക്കി.ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിട്ടു. മൂന്നു...
കൊച്ചി:അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍.ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്നാടന് എംഎല്‍എയും നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ച് കുട്ടികളെ...
കോയമ്പത്തൂർ:കോവില്പാളയത്തുള്ള സ്വകാര്യ റസിഡന്‍ഷ്യല്‍ നീറ്റ് പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോയമ്പത്തൂർ വടവള്ളി സ്വദേശിനി ശ്വേത(19) ആണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക്...
കൊച്ചി:മൂന്ന് ജില്ലകളിലെ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി വെച്ച് അധികൃതര്‍.എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിര്‍ത്തിവെച്ചത്. പ്രസ്തുത മേഖലകളില്‍ പഠനം നടത്തുന്ന രാജഗിരി...
കോട്ടയം:കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ...
ആലപ്പുഴ: കായംകുളത്ത് ജോലിക്കിടെ റെയില്‍വേ ഗേറ്റ് കീപ്പറെ മർദ്ദിച്ചു മാല കവര്‍ന്നു. ശാസ്താംകോട്ട സ്വദേശി അശ്വതിയുടെ അഞ്ചുഗ്രാം വരുന്ന മാലയാണ് കവര്‍ന്നത്.ബൈക്കിലെത്തിയ മോഷ്ടാവ് അശ്വതി ഇരുന്ന ഗാര്‍ഡ് റൂമില്‍ അതിക്രമിച്ചു...
തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം ഞായറാഴ്ച (ഏപ്രിൽ 3). മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ...