ആലപ്പുഴ: പ്ലസ്ടു പരീക്ഷാഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ പരാജയപെട്ടതിന് പിന്നാലെയാണ് ഇരുവരുടെയും ആത്മഹത്യ.ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്. ആലപ്പുഴയില്‍ പുറക്കാട്...
ചെന്നൈ: കടുത്ത പ്രമേഹത്തെത്തുടർന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയിൽ ചികിത്സ തുടരുകയാണ് അദ്ദേഹം. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം...
ന്യൂഡൽഹി: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ്.രാഷ്ടപ്രതിയായാൽ രാജ്യത്തെ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാകും ദ്രൗപതി. ഒഡീഷയില്‍ നിന്നുള്ള...
ന്യൂഡൽഹി:പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു.ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.നേരത്തെ മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത സിന്‍ഹ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു....
തിരുവനന്തപുരം:നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സര്‍വകലാശാല ഗുണമേന്മാ വര്‍ധനവില്‍ അംഗീകാരം നേടിയത്.കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ആദ്യമായാണ് ഈ അംഗീകാരം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍.തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിന് കൊടുക്കാനായി ജയിലില്‍...
തൃശ്ശൂർ:വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു.ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ മാള പുത്തന്‍ചിറയില്‍ സി എ സജീവാണ്(43) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ട്രെഡ്...
തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വിജയശതമാനം.87.94 ശതമാനമായിരുന്നു കഴിഞ്ഞവർഷം.ആകെ 3,61,091 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,12,865 പേര് ഉപരി പഠനത്തിന് അര്‍ഹത നേടി....
തൃശ്ശൂർ:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്തയച്ചു.കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ താക്കീതുമായി ആരോഗ്യമന്ത്രി. രോഗികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണ്. വിദ്യാര്‍ഥികള്‍ക്കല്ല. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും അത് പാലിച്ചില്ലെങ്കില്‍ നടപടി ഉറപ്പെന്നും മന്ത്രി പറഞ്ഞു. രണ്ട് വകുപ്പ്...