ന്യൂഡൽഹി: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ്.രാഷ്ടപ്രതിയായാൽ രാജ്യത്തെ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാകും ദ്രൗപതി. ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗം നേതാവാണ്. രണ്ടായിരത്തില്‍ നവീന്‍ പട്നായിക് മന്ത്രിസഭയിലെ അംഗമായിരുന്നു
ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി
By
June 21, 2022 9:48 pm