കൊച്ചി: കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില. പവന് പവന് 36,320 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയായി. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 4520 രൂപയും പവന് 360 രൂപ വർദ്ധിച്ച് 36,160 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും...
തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 50 രൂപ കൂടി 4,390 രൂപയായി. പവന് 400 രൂപ കൂടി 35,120 രൂപയായി.
തിരുവനന്തപുരം: പ്രമുഖ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ്, തൃശൂരില്‍ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് മന്ത്രി ഇ.പി. ജയരാജനെ...
മുംബൈ: റീപോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. ഇതോടെ റീപോ നിരക്ക് 4 ശതമാനമായി. റിവേഴ്സ് റീപോ നിരക്കിൽ മാറ്റമില്ല. 3.35...
വാഷിംഗ്ടണ്‍: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്കി. കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ...
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപ താഴ്ന്നു 3,735 രൂപയായി.പവന് രൂപയും കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു...
കൊച്ചി: സ്വർണവില ഇന്ന് രണ്ട് തവണ കൂടി.ഉച്ചക്ക് ശേഷം ഗ്രാമിന് 15 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 3695 രൂപയായി. പവന് 29,560രൂപയാണ് വില.
ന്യൂഡൽഹി:ഐഡിയയും വൊഡാഫോണും കോൾ നിരക്ക് വർധന പ്രഖ്യാപിച്ചു. കോൾ നിരക്കിലും ഇന്റർനെറ്റ് സേവനങ്ങളിലും 42% ആണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തനെ നിരക്ക് കൂട്ടിയിരിക്കുകയാണ് കമ്പനികൾ. മറ്റ് കമ്പനികളും ഉടൻ...
കപെർറ്റീനോ: ഐഫോൺ ഉൾപ്പെടെ ഈ വർഷത്തെ പുതിയ ഉത്പന്നങ്ങൾ ആപ്പിൾ അവതരിപ്പിച്ചു. പുതിയ ഐഫോൺ മോഡലുകളും ആപ്പിൾ വാച്ച്, ഐപാഡ്, ഐ.ഒ.എസ് 13 അടക്കമാണ് ആപ്പിൾ പുറത്തിറക്കിയത്. മൊബൈൽ ഫോൺ...