Business

ഐഡിയയും വൊഡാഫോണും കോൾനിരക്ക് വർധന പ്രഖ്യാപിച്ചു;മൂന്നാം തീയതി മുതൽ പ്രാബല്യം

ന്യൂഡൽഹി:ഐഡിയയും വൊഡാഫോണും കോൾ നിരക്ക് വർധന പ്രഖ്യാപിച്ചു. കോൾ നിരക്കിലും ഇന്റർനെറ്റ് സേവനങ്ങളിലും 42% ആണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തനെ നിരക്ക് കൂട്ടിയിരിക്കുകയാണ് കമ്പനികൾ. മറ്റ് കമ്പനികളും ഉടൻ പ്രഖ്യാപിക്കും.നിരക്ക് വർധന ഡിസംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top