കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപ താഴ്ന്നു 3,735 രൂപയായി.പവന് രൂപയും കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു നിരക്ക്.