Breaking News

സ്വർണവില ഉച്ചക്ക് ശേഷവും കൂടി

കൊച്ചി: സ്വർണവില ഇന്ന് രണ്ട് തവണ കൂടി.ഉച്ചക്ക് ശേഷം ഗ്രാമിന് 15 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 3695 രൂപയായി. പവന് 29,560രൂപയാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top