ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. ഫാത്തിമ ആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കൊണ്ടാണെന്ന് ഐഐടി വ്യക്തമാക്കി. റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്...
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഫാത്തിമയുടെ പിതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും...
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ലത്തീഫും സഹോദരി ഐഷയും ഇന്ന് ചെന്നൈയില്‍ അന്വേഷണ സംഘത്തെ കാണും. മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുമായി നേരിട്ട് കൂടിക്കാഴ്ച...
ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ കൂടുതല്‍ പേരെ സംശയിക്കുന്നതായി ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ്. മൂന്ന് അധ്യാപകരുടെയും 7 സഹപാഠികളുടെയും പേര് ഫോണിലുണ്ട്. ഫാത്തിമയുടെ ഫോണിലാണ് മാനസികമായി പീഡിപ്പിച്ചവരുടെ പേരുള്ളത്....
ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാകുറിപ്പ് സ്ഥിരീകരിച്ച് പോലീസ്. ഫോറന്‍സിക് പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. മൊബൈലില്‍ കണ്ടെത്തിയ കുറിപ്പുകള്‍ ഫാത്തിമയുടേതാണെന്ന് തെളിഞ്ഞു. ആത്മഹത്യാകുറിപ്പില്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്....
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്തുകൊണ്ട് സിബിസിഐഡിയ്ക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങിയത്....
ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐഐടിയിലെ 3 അധ്യാപകര്‍ക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്. സുദര്ശന് പത്മനാഭന്, ഹേമചന്ദ്രന്, മിലിന്ദ് എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്.
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ അധ്യാപകന് സുദര്ശന് പത്മനാഭനെ കമ്മീഷ്ണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. ക്യാമ്പസിലെത്തി അന്വേഷണ സംഘം വീണ്ടും തെളിവെടുക്കും. പ്രതിപക്ഷം...
ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര് സുബ്രഹ്മണ്യമാണ് ചെന്നൈയിലെത്തുന്നത്. ചെന്നൈയിലെത്തുന്ന...