Breaking News
ഐഐടിയില്‍ ഫാത്തിമ മാനസിക പീഡനത്തിനിരയായിരുന്നു; ഫാത്തിമ സ്വയം ജീവനൊടുക്കില്ലെന്ന് സഹോദരി
ഐഐടിയില്‍ ഫാത്തിമ മാനസിക പീഡനത്തിനിരയായിരുന്നുവെന്ന് ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷ ലത്തീഫ്. ഫാത്തിമ സ്വയം ജീവനൊടുക്കില്ലെന്ന് സഹോദരി പറഞ്ഞു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഫാത്തിമ വളരെ ദുഃഖിതയായിരുന്നു. പീഡനത്തെ കുറിച്ച്...