ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. ഫാത്തിമ ആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കൊണ്ടാണെന്ന് ഐഐടി വ്യക്തമാക്കി. റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് കൈമാറി.
ഫാത്തിമയുടെ മരണം: അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് മദ്രാസ് ഐഐടി
By
January 25, 2020 2:42 pm