നടനും സൂപ്പർ സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രനുമായ നന്ദമൂരി താരക രത്നയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ്...
കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ. തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ചയാളെയാണ്...
ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്...
ന്യൂഡൽഹി: 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ഉൾപ്പെടെ ഈ വർഷത്തെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ...
ഷാരൂഖ് ഖാന് – ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പത്താന്റെ റിലീസിന് മുന്‍പെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ചിത്രം ബുധനാഴ്ച നൂറ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യാജൻ ഓണ്‍ലൈനില്‍ ഇറങ്ങിയത്. ഫിലിംസില,...
ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത് വിടും. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു യൂണിയന് ഓഫീസില്‍...
എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം.കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ...
ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട പാകിസ്ഥാനി കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വന്ന യുവാവ് ബെംഗളുരുവിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവാണ് പിടിയിലായത്. തുടർന്ന് കാമുകിയെ...
വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത് അടക്കമുള്ള സംഭവങ്ങള്‍ അടുത്തയിടെ നടന്നത്. ഇപ്പോള്‍ ഗുഡ്ക തുപ്പാനായി വിമാനത്തിന്റെ ജനല്‍ തുറന്നുതരാമോ എന്ന് വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒരേസമയം...
ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി...