ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ടാണ് അപകടം.പരുക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര കശ്മീരിലെ കനിപോരക്ക് സമീപത്താണ് അപകടമുണ്ടായത്....
കോഴിക്കോട്: കോടഞ്ചേരിയിലെ ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തില്‍ വിശദീകരണവുമായി ഡി വൈ എഫ് ഐ. ലൗജിഹാദ് പരാമര്‍ശം കെട്ടിച്ചമച്ച അജണ്ടയാണെന്നും കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത...
തിരുവനന്തപുരം:ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി.അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും...
ആലപ്പുഴ കൈനകരിയില്‍ കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.വിഷം കഴിച്ച നെല്‍കര്‍ഷകനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പിൽ ബിനു തോമസാണ് (45) ആശുപത്രിയിലുള്ളത്. കൃഷി നാശം മൂലമുള്ള...
തിരുവനന്തപുരം:സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്.12 ജില്ലകളിലായി രണ്ട് കോര്പ്പറേഷന്, ഏഴ് മുനിസിപ്പാലിറ്റി,...
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്.വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നല്കി. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു ആഹ്വാനം...
തിരുവനന്തപുരം:വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തിലാകും.ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്സഷന്...
കോഴിക്കോട് :കോടഞ്ചേരി വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് വ്യക്തമാക്കി. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയെ അപ്പോൾ തന്നെ അറിയിച്ചു. ലവ് ജിഹാദ്...
പാലക്കാട് എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് ഷമീര്‍ മുഹമ്മദ് – ആസിയ...
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴീക്കോട് മുൻ എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകൾ ഇ.ഡി കണ്ടുകെട്ടി. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്....