Breaking News

മുൻമന്ത്രി കെ.ശങ്കരനാരായണൻ അന്തരിച്ചു

തിരുവനന്തപുരം:മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ(89)അന്തരിച്ചു.ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയാണ്. മുൻ ധനമന്ത്രിയായിരുന്നു. കെ കരുണാകരൻ, എ കെ ആൻറണി മന്ത്രിസഭകളിൽ അംഗം. യുഡിഎഫ് മുൻ കൺവീനറായിരുന്നു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.

നാലുതവണ മന്ത്രിയായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു.

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെക്കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top