Latest News

കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം; ആളപായമില്ല


വാഷിങ്ടന്‍:യുഎസിലെ കലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. റിഡ്ജ്‌ക്രെസ്റ്റിനു പത്തു മൈല്‍ വടക്കുകിഴക്കു ഭാഗത്താണ് ഭൂചലനമുണ്ടായത്. കുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് ലൊസാഞ്ചലസ് കണ്‍ട്രി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top