നോട്ടിംഗ്ഹാം: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ടീം ഇംഗ്ലണ്ട്. ജോണി ബെയര്‍സ്റ്റോയുടെയും (139) അലക്സ് ഹെയ്സിന്റെയും (147) സെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരേ...
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ദേശീയ ടീമിനായി കളിക്കാനാവില്ലെങ്കിലും ക്ലബുകള്‍ക്കായി കളിക്കാന്‍ ഇരുവര്‍ക്കും ന്യൂ...
സിഡ്നി: നാണക്കേടില്‍ മുങ്ങിനില്ക്കുന്ന ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെത്തുന്നു. മുന്‍ ഓപണിങ് ബാറ്റ്സ്മാന് ജസ്റ്റിന് ലാംഗറാണ് പുതിയ പരിശീലകനായി നിയമിതനായിരിക്കുന്നത്. ഈ മാസം 22 മുതല്‍ നാലു വര്‍ഷത്തേക്കാണ്...
സിഡ്നി: പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പിശക് പറ്റിയെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും സമിത്ത് മാധ്യമങ്ങളോട്...
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയത് സംബന്ധിച്ച വിവാദത്തില്‍ മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ പങ്കാളിയായ ഡേവിഡ് വാര്‍ണറിനും ഒരു...
കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയത് വിവാദമായതോടെ ഓസീസ് ക്രിക്കറ്റ് ടീമില്‍ കൂട്ടരാജി. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനവും ഡേവിഡ് വാര്‍ണര്‍ ഉപനായകസ്ഥാനവും രാജിവച്ചു. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍...