ഇരട്ടയാർ: കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി പടുത കുളത്തിൽ വീണു മരിച്ചു. ഇരട്ടയാർ- ചെന്നാകുന്നേൽ അനൂപ്- സോണിയ ദമ്പതികളുടെ മകൾ അലീന ആണ് ഞായറാഴ്ച പടുത കുളത്തിൽ വീണു മരിച്ചത്. സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത്...
ശ്രീനഗര്‍: ചുമയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് 11 കുട്ടികള്‍ മരിച്ചു. ജമ്മുകശ്മീരില്‍ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്.ഡിസംബറിനും ജനുവരിക്കുമിടയില്‍...
കൊച്ചി: കൊച്ചിയില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബക്കറ്റിലാക്കിയ മൃതദേഹം പേരണ്ടൂര്‍ കനാലില്‍ ഒഴുകി നടക്കുകയായിരുന്നു. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. സമീപപ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് കായലിലൂടെ...
മോസ്കോ: ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞ് അതിശൈത്യം കാരണം മരിച്ചു. ഏഴുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാതാപിതാക്കളുടെ അശ്രദ്ധകാരണം മരിച്ചത്. റഷ്യയില്‍ കിഴക്കന്‍ നഗരമായ ഖബറോസ്കിലായിരുന്നു ദാരുണ സംഭവം. നല്ല...
പനമരം : ഒന്നര വയസുകാരി ചിക്കന്‍പോക്സ് ബാധിച്ചു മരിച്ചു. കൂളിവയല്‍ ആദിവാസി കോളനിയിലെ ശ്രീനിവാസന്-വസന്ത ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ചിക്കന്‍പോക്സ് ബാധിച്ച അഞ്ചു കുട്ടികളെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സിംഗപ്പൂര്‍: ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കട്ടിലിന്റെ വിടവില്‍ കുടുങ്ങി മരിച്ചു. കുട്ടിയെ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. രാവിലെ കുഞ്ഞിന്റെ അച്ഛന് മുറി തുറന്നു നോക്കുമ്പോള്‍...
കോഴിക്കോട്: നേത്രചികിത്സക്കെത്തിയ മൂന്ന് വയസ്സുകാരന് ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്നാരോപിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായെത്തി ബന്ധുക്കളുടെ പ്രതിഷേധം. മലപ്പുറം ചേളാരി സ്വദേശി രാജേഷിന്റെ മകന് അനയ് ആണ് മരിച്ചത്....
മലപ്പുറം: ഇരിക്കാന്‍ സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരി ട്രെയിനില്‍ അമ്മയുടെ മടിയില്‍ കിടന്നു മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍ സുമയ്യ ദമ്പതികളുടെ...
മലപ്പുറം കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും, അമ്മയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചേരൂര്‍ സ്വദേശി നബീല നബീലയുടെ...
കോഴിക്കോട്: ബാലുശേരി പാറമുക്കില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ അമ്മ റിന്‍ഷ തന്നെയാണ്...