Kerala

വയനാട്ടില്‍ ഒ​ന്ന​ര വ​യ​സു​കാ​രി ചി​ക്ക​ന്‍​പോ​ക്സ് ബാ​ധി​ച്ചു മ​രി​ച്ചു

പ​ന​മ​രം : ഒ​ന്ന​ര വ​യ​സു​കാ​രി ചി​ക്ക​ന്‍​പോ​ക്സ് ബാ​ധി​ച്ചു മ​രി​ച്ചു. കൂ​ളി​വ​യ​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ലെ ശ്രീ​നി​വാ​സ​ന്‍-​വ​സ​ന്ത ദമ്പതിക​ളു​ടെ മ​ക​ള്‍ വേ​ദി​ക​യാ​ണ് മ​രി​ച്ച​ത്. ചി​ക്ക​ന്‍​പോ​ക്സ് ബാ​ധി​ച്ച അ​ഞ്ചു കു​ട്ടി​ക​ളെ ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top