ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ന്റെ പരാജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് പരാജയപ്പെട്ടത്...
ചന്ദ്രയാന്‍2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്ഡറുമായിആശയവിനിമയം സാധ്യമായിട്ടില്ല. ചന്ദ്രനില്‍ ഇറങ്ങുന്നതിനുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു....
ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയമെന്ന് ഐഎസ്ആർഒ. ഓർബിറ്ററിന്ന് ഏഴ് വർഷം വരെ ആയുസ്സ് ഉണ്ടാകും. ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകരമാകും.
ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് പിന്നാലെ ഐഎസ്ആര്‍ഒയെ ആശ്വസിപ്പിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ പരിശ്രമം വെറുതെയാവില്ല എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്കാകെ...
ബെംഗലൂരു: ചാന്ദ്രയാന്‍-രണ്ടില്‍നിന്നുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട്...
ബെംഗളൂരു: പുലർച്ചെ 1.55 നുള്ള ആ ഭീകര മിനിട്ടുകൾക്ക് പ്രധാനമന്ത്രിയും ഉറക്കമിളച്ചു കാത്തിരിക്കും. ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുന്ന ആ മിനുട്ടുകൾ ഭീകരമെന്നാണ് ഐഎസ് ആർ ഓ ചെയര്മാന് കെ...
ബംഗളൂരു: ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെട്ടു.ദൗത്യം വിജയകരമെന്ന് ഐഎസ്ആർഓ.1.15 നാണ് ലാൻഡറും ഓര്‍ബിറ്ററും വേർപെട്ടത്.ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ആണ് കഴിഞ്ഞത്. വിക്രം ലാൻഡർ...
ബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക് വേർപെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ...
ചന്ദ്രയാന്‍ 2 ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരം. ഭ്രമണപഥമാറ്റം തുടങ്ങിയത് രാവിലെ 9.04 ന്. 1190 സെക്കന്റുകള്‍ കൊണ്ട് ഭ്രമണപഥമാറ്റം പൂര്‍ത്തിയായി. ചന്ദ്രനിൽ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും...
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം 9.02നാണ് ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തിയത്. അടുത്ത മാസം ഏഴിന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. വിക്ഷേപിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷമാണ്...