National

ആ ഭീകര മിനിട്ടുകൾക്ക് പ്രധാനമന്ത്രിയും ഉറക്കമിളച്ചു കാത്തിരിക്കും

ബെംഗളൂരു: പുലർച്ചെ 1.55 നുള്ള  ആ ഭീകര മിനിട്ടുകൾക്ക് പ്രധാനമന്ത്രിയും ഉറക്കമിളച്ചു കാത്തിരിക്കും. ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുന്ന ആ മിനുട്ടുകൾ ഭീകരമെന്നാണ് ഐഎസ് ആർ ഓ ചെയര്മാന് കെ ശിവൻ പറയുന്നത്.ഇറങ്ങുന്നതിനു തൊട്ടു മുൻപുള്ള ആ 15 മിനുട്ടുകൾ ഭീകരമാണ്. പ്രധാനമന്ത്രി മോദിയും ബംഗളുരുവിലെ ഐഎസ് ആർ ഓ ഹെഡ്ക്വർട്ടേഴ്സിൽ ഉറക്കമിളച്ചു കാത്തിരിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർത്ഥികളും വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ് തത്സമയം കാണവാൻ ഇസ്റോ ആസ്ഥാനത്തെത്തും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top