ചന്ദ്രയാന്‍2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്ഡറുമായിആശയവിനിമയം സാധ്യമായിട്ടില്ല. ചന്ദ്രനില്‍ ഇറങ്ങുന്നതിനുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു.
Indian Space Research Organisation (ISRO) Chief, K Sivan to ANI:We’ve found the location of #VikramLander on lunar surface&orbiter has clicked a thermal image of Lander. But there is no communication yet. We are trying to have contact. It will be communicated soon. #Chandrayaan2 pic.twitter.com/1MbIL0VQCo
— ANI (@ANI) September 8, 2019