പരിയാരം തവളപ്പാറയില്‍ നായത്തോട് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരന്‍പറമ്പില്‍ രാജീവി(46)ന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. റൂറല്‍ എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്....
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചക്കര ജോണി പിടിയിലായി. ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും....
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര. അറസ്റ്റിലായ നാല് പേരെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണവുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് രംഗത്തെത്തിയത്....