തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് മന്ത്രി ആന്റണി രാജു. ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുടെ നിലപാടും അതാണെന്ന് മന്ത്രി അറിയിച്ചു.വിദ്യാര്‍ത്ഥി കണ്സഷന് സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരും. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് നിരക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമായി. എന്നാൽ എത്ര രൂപ കൂട്ടണമെന്ന് തീരുമാനമായില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ബസ്...
തിരുവനന്തപുരം: സ്വകാര്യ ബസ് ചാർജ് വർധനയ്ക്ക് എൽഡിഎഫിൻ്റെ അനുമതി. തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ചുമതലപ്പെടുത്തി. സ്വകാര്യ ബസുടമകളുമായി നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഗതാഗതമന്ത്രി യോഗത്തെ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി. മിനിമം ചാർജിന്റെ ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്ററിന് എട്ട് രൂപ ചാർജ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് വർധന.
കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. അധികനിരക്ക് ഈടാക്കുന്നതു റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ബസ്...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആറു മാസം...
സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് കൂനിന്മേല് കുരുവെന്ന കണക്കെ ബസ് ചാര്‍ജ് വര്‍ദ്ധനയും. ചാര്‍ജ് വര്‍ധന നാളെ മുതലാണ് പ്രബല്യത്തില്‍ വരുക. സ്വകാര്യ ബസ്സുകളുടെ മിനിമം ചാര്‍ജ്...
തിരുവനന്തപുരം: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനത്തില്‍ ബസുടമകള്‍ക്ക് അതൃപ്തി. നിരക്കു വര്‍ധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ...
തിരുവനന്തപുരം: മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്ന ഇടതുമുന്നണിയുടെ ശുപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം....