ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ഥിനി ബ്രിട്ടനിലെ ലീഡ്സില്‍ കാറിടിച്ചു മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ആതിര അനില്‍ കുമാറാണ് മരിച്ചത്. 25 വയസായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ...
പാലക്കാട്: അമിത വേഗത്തിലോടിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി.ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തി സര്‍വീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്....
കൊല്ലം: പെരുമൺ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ വിനോദയാത്ര തുടങ്ങുംമുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകി. മൈസൂരിൽ നിന്നുള്ള...
പത്തനംതിട്ട: കോവിഡ് പ്രതിരോധിക്കാൻ മാസ്ക്കും സാമൂഹിക അകലവും അത്യന്താപേക്ഷിതമാണ്.എന്നാൽ ഇത് പാലിക്കാൻ ചിലർ ഇപ്പോഴും വിമുഖത കാട്ടുന്നുണ്ട്.മാസ്ക് ധരിക്കാത്തതിനെ ചൊല്ലി ബസിലുണ്ടായുണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. മൂവാറ്റുപുഴയില്‍ നിന്നും...
പാലക്കാട്: അവിനാശി ബസപകടത്തിന്റെ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ട്. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക....
തിരുവനന്തപുരം: കണ്ടക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരിയുടെ പരാതി.തമിഴ് നാട് ട്രാൻസ്പോർട് കോർപറേഷന്റെ തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിലെ ബസിലാണ് പീഡന ശ്രമം ഉണ്ടായതായി പരാതി. തുടർന്ന് ബസ് പാറശാലയിൽ പോലീസ് പിടിച്ചിട്ടു
ചാരുംമൂട്: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത തമിഴ്നാട് സ്വദേശിനി പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശിയായ മീനാക്ഷി(24)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. ആനയടി വയ്യാങ്കര സ്വദേശിയായ വീട്ടമ്മയുടെ പണം...
ചെന്നൈ: ബിഗ് ബോസ് മൂന്ന് തമിഴ് പതിപ്പില്‍ താരത്തിന്റെ തുറന്ന് പറച്ചില് വിവാദമാകുന്നു.നടന് ശരവണനാണ് കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞത്....
കൊച്ചി:കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി. മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നും ജസ്റ്റിസ്...
ആലപ്പുഴ: കാറിന്റെ ഡോര്‍ തട്ടി റോഡിലേക്ക് വീണ സൈക്കിള്‍ യാത്രികന്റെ മേല്‍ ബസ് കയറിയിറങ്ങി.ഡോര്‍ അശ്രദ്ധമായി തുറന്ന ഡ്രൈവര്‍ നഷ്ടമാക്കിയത് സൈക്കിള്‍ യാത്രികന്റെ ജീവനാണ്. ആലപ്പുഴ കലവൂരിലാണ് സംഭവം. മാരാരിക്കുളം...